-
Insinuation
♪ ഇൻസിൻയൂേഷൻ- -
-
അനുനയം
- നാമം
-
ദുസ്സൂചന
- -
-
സേവ
-
കുത്തുവാക്ക്
- നാമം
-
നയവഞ്ചനം
-
Insinuate
♪ ഇൻസിൻയൂേറ്റ്- ക്രിയ
-
സൂചിപ്പിക്കുക
-
നുഴഞ്ഞുകടത്തുക
-
ഉപായത്തിൽ പ്രവേശിക്കുക
-
ദുസ്സൂചന നടത്തുക
-
പാട്ടിലാക്കുക
-
ഭംഗിവാക്കുകൊണ്ട് കൊള്ളിച്ചു പറയുക
-
മെല്ലെ ചെലുത്തുക
-
തെറ്റു സൂചിപ്പിക്കുക
-
Insinuated
♪ ഇൻസിൻയൂേറ്റിഡ്- വിശേഷണം
-
പിടികൊടുക്കാത്ത
-
Insinuating
♪ ഇൻസിൻയൂേറ്റിങ്- വിശേഷണം
-
കുത്സിതമായ