1. Insistence

    ♪ ഇൻസിസ്റ്റൻസ്
    1. നാമം
    2. നിർബന്ധം
    3. ശാഠ്യം
    4. നീരസം
    5. മന്ദത
    6. നിർബന്ധം പിടിക്കൽ
    7. പിടിവാദം
    8. നിഷ്കർഷം
    9. മർക്കടമുഷ്ടി
  2. Insist

    ♪ ഇൻസിസ്റ്റ്
    1. ക്രിയ
    2. നിർബന്ധിക്കുക
    3. ഊന്നിപ്പറയുക
    4. മർക്കടമുഷ്ടിപിടക്കുക
    5. ശഠിക്കുക
    6. മർക്കടമുഷ്ടി പിടിക്കുക
    7. നിർബ്ബന്ധം പിടിക്കുക
  3. Insistent

    ♪ ഇൻസിസ്റ്റൻറ്റ്
    1. വിശേഷണം
    2. നിർബന്ധബുദ്ധിയായ
    3. വിടാതെ
    4. നിർബ്ബന്ധ ബുദ്ധിയായ
    5. ദൃഢാഗ്രഹമായ
    6. ഊന്നി നിൽക്കുന്ന
    7. നിർബ്ബന്ധബുദ്ധിയോടുകൂടിയ
    8. നിഷ്കർഷയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക