1. Inspector

    ♪ ഇൻസ്പെക്റ്റർ
    1. നാമം
    2. പരിശോധകൻ
    3. മേലന്വേഷകൻ
    4. പരിശോധനോദ്യോഗസ്ഥൻ
    5. പോലീസുദ്യോഗസ്ഥൻറെ സ്ഥാനപ്പേര്
    6. പരിശോധിക്കുന്നയാൾ
    7. അന്വേഷിക്കുന്നയാൾ
    8. ഇൻസ്പെക്ടർ
  2. Inspectorate

    ♪ ഇൻസ്പെക്റ്റർറ്റ്
    1. നാമം
    2. പരിശോധകസംഘം
    3. മേലന്വേഷണപ്രദേശം
  3. Inspector of taxes

    ♪ ഇൻസ്പെക്റ്റർ ഓഫ് റ്റാക്സസ്
    1. നാമം
    2. നികുതി പരിശോധകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക