-
Installation
♪ ഇൻസ്റ്റലേഷൻ- നാമം
-
സ്ഥാപിക്കൽ
-
യന്ത്രോപകരണങ്ങൾ സ്ഥാപിക്കൽ
-
സ്ഥാപിക്കപ്പെട്ട യന്ത്രാപകരണങ്ങൾ
-
പ്രതിഷ്ഠാപനം
-
സ്ഥാപിക്കപ്പെട്ട യന്ത്രോപകരണങ്ങൾ
-
Install
♪ ഇൻസ്റ്റോൽ- ക്രിയ
-
വാഴിക്കുക
-
സ്ഥാപിക്കുക
-
അവരോധിക്കുക
- നാമം
-
സോഫ്റ്റ് വെയർ ഒരു കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറിലേക്ക് പകർത്തുന്ന പ്രക്രിയ
- ക്രിയ
-
പ്രതിഷ്ഠിക്കുക
-
യന്ത്രാപകരണങ്ങൾ യഥാസ്ഥാനത്ത് സ്ഥാപിക്കുക
-
യന്ത്രോപകരണങ്ങൾ യഥാസ്ഥാനത്ത് സ്ഥാപിക്കുക
-
Installment
♪ ഇൻസ്റ്റോൽമൻറ്റ്- നാമം
-
തവണവ്യവസ്ഥയിൽ
-
Instalment
- നാമം
-
ഭാഗം
-
തവണ
-
ഗഡു
-
ഒരു ഗഡുവിൽ അടച്ചുതീർക്കുന്ന പണം
-
Instalments
- -
-
തവണകളിൽ