1. Instalment

    1. നാമം
    2. ഭാഗം
    3. തവണ
    4. ഗഡു
    5. ഒരു ഗഡുവിൽ അടച്ചുതീർക്കുന്ന പണം
  2. Install

    ♪ ഇൻസ്റ്റോൽ
    1. നാമം
    2. സോഫ്റ്റ് വെയർ ഒരു കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറിലേക്ക് പകർത്തുന്ന പ്രക്രിയ
    1. ക്രിയ
    2. വാഴിക്കുക
    3. സ്ഥാപിക്കുക
    4. അവരോധിക്കുക
    5. പ്രതിഷ്ഠിക്കുക
    6. യന്ത്രാപകരണങ്ങൾ യഥാസ്ഥാനത്ത് സ്ഥാപിക്കുക
    7. യന്ത്രോപകരണങ്ങൾ യഥാസ്ഥാനത്ത് സ്ഥാപിക്കുക
  3. Installation

    ♪ ഇൻസ്റ്റലേഷൻ
    1. നാമം
    2. സ്ഥാപിക്കൽ
    3. യന്ത്രോപകരണങ്ങൾ സ്ഥാപിക്കൽ
    4. സ്ഥാപിക്കപ്പെട്ട യന്ത്രാപകരണങ്ങൾ
    5. പ്രതിഷ്ഠാപനം
    6. സ്ഥാപിക്കപ്പെട്ട യന്ത്രോപകരണങ്ങൾ
  4. Installment

    ♪ ഇൻസ്റ്റോൽമൻറ്റ്
    1. നാമം
    2. തവണവ്യവസ്ഥയിൽ
  5. Instalments

    1. -
    2. തവണകളിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക