1. Instant

    ♪ ഇൻസ്റ്റൻറ്റ്
    1. -
    2. കൃത്യസമയം
    3. ആവശ്യമായ
    4. ഉടൻവേണ്ട
    1. വിശേഷണം
    2. ഉടനെയുള്ള
    3. തൽക്ഷണമുണ്ടാകുന്ന
    4. ശീഘ്രമായ
    5. താമസമല്ലാത്ത
    6. ഉടനടിയുണ്ടാക്കുന്ന
    7. തത്ക്ഷണമുണ്ടാക്കാവുന്ന
    1. നാമം
    2. തീയതി
    3. നിമിഷം
    4. ക്ഷണം
  2. Instantly

    ♪ ഇൻസ്റ്റൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. ഉടനെ
    3. തീവ്രമായി
    4. ഞൊടിയിടകൊണ്ട്
    5. അപ്പോൾത്തന്നെ
    6. നിഷ്കർഷയോടെ
    7. നിർബ്ബന്ധപൂർവ്വം
    8. വ്യഗ്രമായി
    9. മിന്നൽ വേഗത്തിൽ
    1. അവ്യയം
    2. നേരെ
    3. ഉടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക