-
Instinctively
♪ ഇൻസ്റ്റിങ്ക്റ്റിവ്ലി- ക്രിയാവിശേഷണം
-
അന്തഃപ്രരിതമായി
-
നൈസർഗ്ഗികമായി
-
അന്തഃപ്രേരിതമായി
-
Herd instinct
♪ ഹർഡ് ഇൻസ്റ്റിങ്ക്റ്റ്- നാമം
-
സാമൂഹ്യവാസന
-
Sex instinct
♪ സെക്സ് ഇൻസ്റ്റിങ്ക്റ്റ്- നാമം
-
ലൈംഗിവാസന
-
The killer instinct
♪ ത കിലർ ഇൻസ്റ്റിങ്ക്റ്റ്- -
-
വിജയിക്കുവാനുള്ള ശക്തമായ ആവേശം
-
Instinct
♪ ഇൻസ്റ്റിങ്ക്റ്റ്- നാമം
-
സഹജവാസന
-
ജന്മവാസന
-
അന്തർജ്ഞാനം
-
സഹജാവബോധം
-
ജന്തുധർമ്മം
-
Instinctive
♪ ഇൻസ്റ്റിങ്ക്റ്റിവ്- വിശേഷണം
-
നൈസർഗ്ഗികമായ
-
സ്വാഭാവികമായ
-
ജന്മവാസനയുള്ള