-
Instituted
♪ ഇൻസ്റ്ററ്റൂറ്റഡ്- വിശേഷണം
-
സ്ഥാപിക്കപ്പെട്ട
-
Financial institution
- നാമം
-
ധനകാര്യ സ്ഥാപനം
-
Educational institutions
♪ എജകേഷനൽ ഇൻസ്റ്റിറ്റൂഷൻസ്- നാമം
-
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
-
Institutional partner
- നാമം
-
സ്ഥാപന പങ്കാളി
-
സ്ഥാപന സഹകാരി
-
Institute
♪ ഇൻസ്റ്ററ്റൂറ്റ്- -
-
ആരംഭിക്കുക
- ക്രിയ
-
നിയോഗിക്കുക
-
നിയമിക്കുക
-
ഏർപ്പെടുത്തുക
-
തുടങ്ങുക
-
സ്ഥാപിക്കുക
- നാമം
-
സ്ഥാപനം
-
വിദ്വത്സ്ഥാപനം
-
ഗവേഷണപഠനങ്ങൾക്കുള്ള സ്ഥാപനം
-
Institution
♪ ഇൻസ്റ്റിറ്റൂഷൻ- -
-
നിയമം
- നാമം
-
സ്ഥാപനം
- ക്രിയ
-
സ്ഥാപിക്കൽ
- നാമം
-
സുസ്ഥാപിതനിയമം
-
സുസ്ഥാപിതാചാരം
- -
-
നിയമസംസ്ഥാപനം
-
Institutional
♪ ഇൻസ്റ്റിറ്റൂഷനൽ- വിശേഷണം
-
സുസ്ഥാപിതാചാരമായ
-
സ്ഥാപന സംബന്ധിയായ
-
അധികാരനിയുക്തമായ