1. Institutional

    ♪ ഇൻസ്റ്റിറ്റൂഷനൽ
    1. വിശേഷണം
    2. സുസ്ഥാപിതാചാരമായ
    3. സ്ഥാപന സംബന്ധിയായ
    4. അധികാരനിയുക്തമായ
  2. Financial institution

    1. നാമം
    2. ധനകാര്യ സ്ഥാപനം
  3. Institutional partner

    1. നാമം
    2. സ്ഥാപന പങ്കാളി
    3. സ്ഥാപന സഹകാരി
  4. Educational institutions

    ♪ എജകേഷനൽ ഇൻസ്റ്റിറ്റൂഷൻസ്
    1. നാമം
    2. വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  5. Instituted

    ♪ ഇൻസ്റ്ററ്റൂറ്റഡ്
    1. വിശേഷണം
    2. സ്ഥാപിക്കപ്പെട്ട
  6. Institute

    ♪ ഇൻസ്റ്ററ്റൂറ്റ്
    1. -
    2. ആരംഭിക്കുക
    1. നാമം
    2. സ്ഥാപനം
    3. വിദ്വത്സ്ഥാപനം
    4. ഗവേഷണപഠനങ്ങൾക്കുള്ള സ്ഥാപനം
    1. ക്രിയ
    2. നിയോഗിക്കുക
    3. നിയമിക്കുക
    4. ഏർപ്പെടുത്തുക
    5. തുടങ്ങുക
    6. സ്ഥാപിക്കുക
  7. Institution

    ♪ ഇൻസ്റ്റിറ്റൂഷൻ
    1. -
    2. നിയമം
    3. നിയമസംസ്ഥാപനം
    1. നാമം
    2. സ്ഥാപനം
    3. സുസ്ഥാപിതനിയമം
    4. സുസ്ഥാപിതാചാരം
    1. ക്രിയ
    2. സ്ഥാപിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക