1. Instructing

    ♪ ഇൻസ്റ്റ്റക്റ്റിങ്
    1. ക്രിയ
    2. നിർദ്ദേശിക്കൽ
  2. Pseudo instruction

    ♪ സൂഡോ ഇൻസ്റ്റ്റക്ഷൻ
    1. നാമം
    2. പ്രോഗ്രാമിലെ ഏതെങ്കിലും ഒരു പ്രസ്താവന
  3. Self-instruction

    1. നാമം
    2. സ്വാദ്ധ്യായം
  4. Medium of instruction

    ♪ മീഡീമ് ഓഫ് ഇൻസ്റ്റ്റക്ഷൻ
    1. നാമം
    2. ബോധനമാധ്യമം
    3. അദ്ധ്യയനഭാഷ
  5. Instruction set

    ♪ ഇൻസ്റ്റ്റക്ഷൻ സെറ്റ്
    1. നാമം
    2. ഒരു കൂട്ടം നിർദ്ദേശങ്ങൾ
  6. Machine instruction

    ♪ മഷീൻ ഇൻസ്റ്റ്റക്ഷൻ
    1. നാമം
    2. കമ്പ്യൂട്ടറിലുള്ള പ്രത്യേക നിർദ്ദേശം
  7. Teaching instruction

    ♪ റ്റീചിങ് ഇൻസ്റ്റ്റക്ഷൻ
    1. നാമം
    2. വിജ്ഞാപനം
  8. Instructive

    ♪ ഇൻസ്റ്റ്റക്റ്റിവ്
    1. വിശേഷണം
    2. പ്രബോധകമായ
    3. സൂചനാപരമായ
    4. പഠിപ്പിക്കുന്ന
    5. നിർദ്ദേശപരമായ
    6. വിജ്ഞാനപ്രദമായ
    7. അറിവുതരുന്ന
    8. വിജ്ഞാനമായ
    9. പ്രബോധനം നല്കുന്ന
  9. Instruction

    ♪ ഇൻസ്റ്റ്റക്ഷൻ
    1. നാമം
    2. നിർദ്ദേശം
    3. ശിക്ഷണം
    4. അദ്ധ്യാപനം
    5. ബോധനം
    6. നിയോഗം
    7. കമ്പ്യൂട്ടർ ചെയ്യേണ്ട ജോലി നിർവ്വചിക്കുകയും അതിൻ വിധേയമാകേണ്ട വിവരങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു വാക്യം
    8. പഠിപ്പിക്കൽ
  10. Instructional

    ♪ ഇൻസ്റ്റ്റക്ഷനൽ
    1. വിശേഷണം
    2. ബോധനപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക