-
Instructional
♪ ഇൻസ്റ്റ്റക്ഷനൽ- വിശേഷണം
-
ബോധനപരമായ
-
Pseudo instruction
♪ സൂഡോ ഇൻസ്റ്റ്റക്ഷൻ- നാമം
-
പ്രോഗ്രാമിലെ ഏതെങ്കിലും ഒരു പ്രസ്താവന
-
Self-instruction
- നാമം
-
സ്വാദ്ധ്യായം
-
Medium of instruction
♪ മീഡീമ് ഓഫ് ഇൻസ്റ്റ്റക്ഷൻ- നാമം
-
ബോധനമാധ്യമം
-
അദ്ധ്യയനഭാഷ
-
Instruction set
♪ ഇൻസ്റ്റ്റക്ഷൻ സെറ്റ്- നാമം
-
ഒരു കൂട്ടം നിർദ്ദേശങ്ങൾ
-
Machine instruction
♪ മഷീൻ ഇൻസ്റ്റ്റക്ഷൻ- നാമം
-
കമ്പ്യൂട്ടറിലുള്ള പ്രത്യേക നിർദ്ദേശം
-
Teaching instruction
♪ റ്റീചിങ് ഇൻസ്റ്റ്റക്ഷൻ- നാമം
-
വിജ്ഞാപനം
-
Instructive
♪ ഇൻസ്റ്റ്റക്റ്റിവ്- വിശേഷണം
-
പ്രബോധകമായ
-
സൂചനാപരമായ
-
പഠിപ്പിക്കുന്ന
-
നിർദ്ദേശപരമായ
-
വിജ്ഞാനപ്രദമായ
-
അറിവുതരുന്ന
-
വിജ്ഞാനമായ
-
പ്രബോധനം നല്കുന്ന
-
Instructing
♪ ഇൻസ്റ്റ്റക്റ്റിങ്- ക്രിയ
-
നിർദ്ദേശിക്കൽ
-
Instruction
♪ ഇൻസ്റ്റ്റക്ഷൻ- നാമം
-
നിർദ്ദേശം
-
ശിക്ഷണം
-
അദ്ധ്യാപനം
-
ബോധനം
-
നിയോഗം
-
കമ്പ്യൂട്ടർ ചെയ്യേണ്ട ജോലി നിർവ്വചിക്കുകയും അതിൻ വിധേയമാകേണ്ട വിവരങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു വാക്യം
-
പഠിപ്പിക്കൽ