1. Instrument

    ♪ ഇൻസ്റ്റ്റമൻറ്റ്
    1. നാമം
    2. രേഖ
    3. ആധാരം
    4. ആയുധം
    5. ഉപകരണം
    1. -
    2. യന്ത്രം
    1. നാമം
    2. സാമഗ്രി
    3. പണിക്കോപ്പ്
    4. കാരണക്കാരൻ
    5. മാദ്ധ്യമം
    6. വാദ്യോപകരണം
  2. Instruments

    ♪ ഇൻസ്റ്റ്റമൻറ്റ്സ്
    1. നാമം
    2. ഉപകരണങ്ങൾ
  3. Instrumental

    ♪ ഇൻസ്റ്റ്റമെൻറ്റൽ
    1. വിശേഷണം
    2. കാരണഭൂതമായ
    3. ഹേതുവായ
    4. പ്രരണകമായ
    5. ഉപകാരമായ
    6. വാദ്യോപകരണ സംബന്ധിയായ
    7. വാദ്യപരമായ
    8. നിമിത്തമായ
    9. പ്രേരകമായ
  4. Instrumentation

    ♪ ഇൻസ്റ്റ്റമെൻറ്റേഷൻ
    1. നാമം
    2. സംഗീതരചന
    3. വാദ്യപ്രയോഗം
  5. Wind-instrument

    1. നാമം
    2. ഒരു സംഗീതോപകരണം
  6. Instrumentality

    ♪ ഇൻസ്റ്റ്റമെൻറ്റാലിറ്റി
    1. -
    2. പ്രേരണ
    1. നാമം
    2. കാരണം
  7. String instrument

    ♪ സ്ട്രിങ് ഇൻസ്റ്റ്റമൻറ്റ്
    1. നാമം
    2. തന്ത്രിവാദ്യം
  8. Instrumental music

    ♪ ഇൻസ്റ്റ്റമെൻറ്റൽ മ്യൂസിക്
    1. നാമം
    2. വാദ്യസംഗീതം
    3. ഉപകരണസംഗീതം
    4. വാദ്യോപകരണസംഗീതം
  9. Musical instrument

    ♪ മ്യൂസികൽ ഇൻസ്റ്റ്റമൻറ്റ്
    1. നാമം
    2. സംഗീതോപകരണം
  10. Optical instrument

    ♪ ആപ്റ്റികൽ ഇൻസ്റ്റ്റമൻറ്റ്
    1. നാമം
    2. വീക്ഷണോപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക