-
Insulation
♪ ഇൻസലേഷൻ- നാമം
-
വൈദ്യുതീരോധനം
-
വേർപെടുത്തൽ
-
അകറ്റൽ
-
വെവ്വേറെയായി വയ്ക്കൽ
-
വിദ്യുത്രോധനം
-
Insulating tape
♪ ഇൻസലേറ്റിങ് റ്റേപ്- നാമം
-
വിദ്യുത്രോധന ടേപ്പ് (നാട)
-
വിദ്യുത്രോധന ടേപ്പ് (നാട)
-
Insulate
♪ ഇൻസലേറ്റ്- ക്രിയ
-
ആവരണം ചെയ്യുക
-
പൊതിയുക
-
മറ്റൊന്നുമായി ബന്ധമില്ലാതാക്കുക
-
വൈദ്യുതി ബാധിക്കാത്ത വസ്തുകൊണ്ടു പൊതിയുക
-
പ്രത്യേകമാക്കുക
-
വേറെയാക്കുക
-
ദ്വീപാക്കുക
-
അകറ്റിവയ്ക്കുക
-
വേർപെടുത്തി നില്ക്കുക
-
ബാഹ്യബന്ധം ഛേദിക്കുക
-
Insulated
♪ ഇൻസലേറ്റഡ്- വിശേഷണം
-
ആവരണം ചെയ്യപ്പെട്ട
-
അകന്നു നിൽക്കുന്ന
-
Insulator
♪ ഇൻസലേറ്റർ- നാമം
-
ഇൻസുലേറ്റർ
-
അകറ്റുന്നവൻ