-
Insulted
♪ ഇൻസൽറ്റിഡ്- വിശേഷണം
-
അപമാനിക്കപ്പെട്ട
-
നിന്ദിക്കപ്പെട്ട
-
അവഹേളിക്കപ്പെട്ട
-
Add insult to injury
- ഭാഷാശൈലി
-
പ്രതികൂലമായ അവസ്ഥ കൂടുതൽ മോശമാക്കാൻ വേണ്ടി പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക
-
Calculated insult
♪ കാൽക്യലേറ്റഡ് ഇൻസൽറ്റ്- നാമം
-
കരുതിക്കൂട്ടിയുള്ള അവമാനം
-
Stinging insult
♪ സ്റ്റിങിങ് ഇൻസൽറ്റ്- നാമം
-
അധിക്ഷേപം
- വിശേഷണം
-
വേദനിപ്പിക്കുന്ന
-
Insult
♪ ഇൻസൽറ്റ്- നാമം
-
അധിക്ഷേപം
- ക്രിയ
-
നിന്ദിക്കുക
- -
-
ശകാരം
- ക്രിയ
-
അധിക്ഷേപിക്കുക
-
അപമാനിക്കൽ
-
പഴിക്കുക
- നാമം
-
ഭർത്സനം
-
മാനഭംഗം
- ക്രിയ
-
അപമാനിക്കുക
- നാമം
-
അപമാനം
-
പഴി
- -
-
ചീത്ത പറയുക
-
അവമതിക്കുക
-
Insulting
♪ ഇൻസൽറ്റിങ്- ക്രിയ
-
നിന്ദിക്കുക
-
അധിക്ഷേപിക്കുക
-
അവഹേളിക്കുക
-
ഭർത്സിക്കുക
- വിശേഷണം
-
അപമാനജനകമായ