1. Insulting

    ♪ ഇൻസൽറ്റിങ്
    1. വിശേഷണം
    2. അപമാനജനകമായ
    1. ക്രിയ
    2. നിന്ദിക്കുക
    3. അധിക്ഷേപിക്കുക
    4. അവഹേളിക്കുക
    5. ഭർത്സിക്കുക
  2. Add insult to injury

    1. ഭാഷാശൈലി
    2. പ്രതികൂലമായ അവസ്ഥ കൂടുതൽ മോശമാക്കാൻ വേണ്ടി പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക
  3. Calculated insult

    ♪ കാൽക്യലേറ്റഡ് ഇൻസൽറ്റ്
    1. നാമം
    2. കരുതിക്കൂട്ടിയുള്ള അവമാനം
  4. Stinging insult

    ♪ സ്റ്റിങിങ് ഇൻസൽറ്റ്
    1. വിശേഷണം
    2. വേദനിപ്പിക്കുന്ന
    1. നാമം
    2. അധിക്ഷേപം
  5. Insult

    ♪ ഇൻസൽറ്റ്
    1. -
    2. ശകാരം
    3. ചീത്ത പറയുക
    4. അവമതിക്കുക
    1. നാമം
    2. അധിക്ഷേപം
    3. ഭർത്സനം
    4. മാനഭംഗം
    5. അപമാനം
    6. പഴി
    1. ക്രിയ
    2. നിന്ദിക്കുക
    3. അധിക്ഷേപിക്കുക
    4. അപമാനിക്കൽ
    5. പഴിക്കുക
    6. അപമാനിക്കുക
  6. Insulted

    ♪ ഇൻസൽറ്റിഡ്
    1. വിശേഷണം
    2. അപമാനിക്കപ്പെട്ട
    3. നിന്ദിക്കപ്പെട്ട
    4. അവഹേളിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക