1. Insurance

    ♪ ഇൻഷുറൻസ്
    1. നാമം
    2. രക്ഷാഭോഗം
    3. നഷ്ടോത്തരവാദം
    4. ഇൻഷ്വറൻസ് തുക
    5. ഇൻഷ്വർ ചെയ്യൽ
    6. നഷ്ടോത്തരവാദസംഖ്യം
  2. Fire-insurance

    1. -
    2. അഗ്നിബാധനഷ്ടപരിഹാര ഇൻഷ്വാറൻസ്
  3. Insurance policy

    ♪ ഇൻഷുറൻസ് പാലസി
    1. നാമം
    2. ഭീമാപത്രം
    3. ഇൻഷ്വറൻസ് പോളിസി
  4. Life insurance

    ♪ ലൈഫ് ഇൻഷുറൻസ്
    1. നാമം
    2. വ്യക്തിയുടെ ജീവൻ ഇൻഷ്വർ ചെയ്യൽ
    3. ജീവിത രക്ഷാഭോഗം
  5. Third party insurance

    ♪ തർഡ് പാർറ്റി ഇൻഷുറൻസ്
    1. നാമം
    2. മറ്റുള്ളവർക്ക് എന്തെങ്കിലും നഷ്ടമോ നാശമോ വരുത്തിയാൽ നഷ്ടം വരുത്തിയ ആൾക്ക് ലഭിക്കുന്ന ഇൻഷൂറൻസ്
  6. Insure

    ♪ ഇൻഷുർ
    1. ക്രിയ
    2. നഷ്ടോത്തരവാദം ചെയ്യുക
    3. ഇൻഷ്വാർ ചെയ്യുക
    4. രക്ഷാഭോഗപദ്ധതിയിൽ ചേരുക
    5. ഇൻഷ്വർ ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക