-
Insure
♪ ഇൻഷുർ- ക്രിയ
-
നഷ്ടോത്തരവാദം ചെയ്യുക
-
ഇൻഷ്വാർ ചെയ്യുക
-
രക്ഷാഭോഗപദ്ധതിയിൽ ചേരുക
-
ഇൻഷ്വർ ചെയ്യുക
-
Fire-insurance
- -
-
അഗ്നിബാധനഷ്ടപരിഹാര ഇൻഷ്വാറൻസ്
-
Insurance policy
♪ ഇൻഷുറൻസ് പാലസി- നാമം
-
ഭീമാപത്രം
-
ഇൻഷ്വറൻസ് പോളിസി
-
Life insurance
♪ ലൈഫ് ഇൻഷുറൻസ്- നാമം
-
വ്യക്തിയുടെ ജീവൻ ഇൻഷ്വർ ചെയ്യൽ
-
ജീവിത രക്ഷാഭോഗം
-
Third party insurance
♪ തർഡ് പാർറ്റി ഇൻഷുറൻസ്- നാമം
-
മറ്റുള്ളവർക്ക് എന്തെങ്കിലും നഷ്ടമോ നാശമോ വരുത്തിയാൽ നഷ്ടം വരുത്തിയ ആൾക്ക് ലഭിക്കുന്ന ഇൻഷൂറൻസ്
-
Insurance
♪ ഇൻഷുറൻസ്- നാമം
-
രക്ഷാഭോഗം
-
നഷ്ടോത്തരവാദം
-
ഇൻഷ്വറൻസ് തുക
-
ഇൻഷ്വർ ചെയ്യൽ
-
നഷ്ടോത്തരവാദസംഖ്യം