-
Integrate
♪ ഇൻറ്റഗ്രേറ്റ്- ക്രിയ
-
സംയോജിപ്പിക്കുക
-
പൂർണ്ണമാക്കുക
-
സമന്വയിക്കുക
-
സമന്വയിക്കൽ
-
സമന്വയിപ്പിക്കുക
-
Social integration
♪ സോഷൽ ഇൻറ്റഗ്രേഷൻ- നാമം
-
സാമൂഹികോദ്ഗ്രഥനം
-
Integrated circuit
♪ ഇൻറ്റഗ്രേറ്റഡ് സർകറ്റ്- നാമം
-
ഇലക്ട്രാണിക് സർക്യൂട്ട്
-
National integration
♪ നാഷനൽ ഇൻറ്റഗ്രേഷൻ- നാമം
-
ദേശീയോദ്ഗ്രഥനം
-
Emotional integration
♪ ഇമോഷനൽ ഇൻറ്റഗ്രേഷൻ- നാമം
-
വൈകാരികോദ്ഗ്രഥനം
-
Integrity
♪ ഇൻറ്റെഗ്ററ്റി- നാമം
-
സ്വാഭാവദാർഢ്യം
-
സത്യസന്ധത
-
സമ്പൂർണ്ണത
-
ആർജവം
-
സമഗ്രത
-
ധർമ്മനീതി
-
പൂർണ്ണത്വം
-
സത്യനിഷ്ഠ
-
അവികലാവസ്ഥ
-
Integration
♪ ഇൻറ്റഗ്രേഷൻ- നാമം
-
ഏകീകരണം
-
ഉദ്ഗ്രഥനം
-
സമാകലനം
-
Integrally
- ക്രിയാവിശേഷണം
-
പൂർണ്ണമായി
- -
-
ആകെക്കൂടെ
- ക്രിയാവിശേഷണം
-
ഒഴിവാക്കാൻ കഴിയാത്തവിധം
-
Integral
♪ ഇൻറ്റഗ്രൽ- വിശേഷണം
-
മുഴുവനായ
-
സമഗ്രമായ
-
അവിഭാജ്യമായ
-
അവിഭക്തമായ
-
പൂർണ്ണസംഖ്യകളെ സംബന്ധിച്ച
-
പൂർണ്ണാങ്കമായ
-
Integrated
♪ ഇൻറ്റഗ്രേറ്റഡ്- വിശേഷണം
-
ഏകീകൃതമായ