-
Intellectualism
♪ ഇൻറ്റെലക്ചൂലിസമ്- നാമം
-
അന്തഃകരണം
-
മനഃശക്തി
-
Intellectual power
♪ ഇൻറ്റലെക്ചൂൽ പൗർ- നാമം
-
ബൗദ്ധികശക്തി
-
Intellectual
♪ ഇൻറ്റലെക്ചൂൽ- നാമം
-
ബുദ്ധിജീവി
- വിശേഷണം
-
മേധാശക്തിയാവശ്യപ്പെടുന്ന
-
ബുദ്ധി പ്രധാനമായ
-
ബുദ്ധിവിഷയകമായ
- നാമം
-
ബുദ്ധിശാലി
- വിശേഷണം
-
മാനസികമായ
-
ബുദ്ധിമത്തായ
-
ധിഷണാവിലാസമുള്ള
-
ബുദ്ധിയെ സംബന്ധിച്ച
- നാമം
-
ബുദ്ധിപരം
-
Intellectualize
- ക്രിയ
-
യുക്തിപൂർവ്വമായി വിശകലനം ചെയ്യുക
-
Intellectually
♪ ഇൻറ്റലെക്ചൂലി- ക്രിയാവിശേഷണം
-
ബുദ്ധിപൂർവ്വമായി
-
Intellectuals
♪ ഇൻറ്റലെക്ചൂൽസ്- നാമം
-
ബുദ്ധിജീവികൾ