1. Intelligently

    ♪ ഇൻറ്റെലിജൻറ്റ്ലി
    1. -
    2. വകതിരിവോടെ
    1. ക്രിയാവിശേഷണം
    2. ബുദ്ധിപൂർവ്വം
  2. Counter-intelligence

    1. നാമം
    2. ചാര വിരുദ്ധ പ്രവർത്തനം
  3. Intelligence apparatus

    1. നാമം
    2. രഹസ്യപ്പോലീസ് സംവിധാനം
  4. Intelligence bureau

    1. നാമം
    2. രഹസ്യാന്വേഷണ വിഭാഗം
  5. Intelligence department

    ♪ ഇൻറ്റെലജൻസ് ഡിപാർറ്റ്മൻറ്റ്
    1. -
    2. രഹസ്യപ്പോലീസ്
  6. Intelligence network

    1. നാമം
    2. രഹസ്യാന്വേഷണ സംവിധാനം
  7. Intelligence quotient

    ♪ ഇൻറ്റെലജൻസ് ക്വോഷൻറ്റ്
    1. -
    2. ഒരു വ്യക്തിയുടെ മാനസികവയസ്സും യഥാർത്ഥ വയസ്സും തമ്മിലുള്ള അനുപാതം
    1. നാമം
    2. ബുദ്ധിമാനം
  8. Intelligence test

    ♪ ഇൻറ്റെലജൻസ് റ്റെസ്റ്റ്
    1. നാമം
    2. ബുദ്ധിപരീക്ഷ
  9. Native ability or intelligence

    ♪ നേറ്റിവ് അബിലറ്റി ഓർ ഇൻറ്റെലജൻസ്
    1. നാമം
    2. ജന്മസിദ്ധമായ കഴിവ് അല്ലെങ്കിൽ ബുദ്ധി
  10. Intelligent design

    ♪ ഇൻറ്റെലജൻറ്റ് ഡിസൈൻ
    1. നാമം
    2. ധൈഷണസ്വരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക