1. Intent

    ♪ ഇൻറ്റെൻറ്റ്
    1. വിശേഷണം
    2. ഏകാഗ്രമായ
    1. നാമം
    2. ഉദ്ദേശ്യം
    1. വിശേഷണം
    2. സശ്രദ്ധമായ
    3. അനൻചിത്തനായ
    1. -
    2. കാര്യവ്യാപൃതനായ
    1. വിശേഷണം
    2. സാഭിനിവേശ
    1. -
    2. സശ്രദ്ധനായ
    3. ദൃഢനിശ്ചയമായ
    1. നാമം
    2. ഏകാഗ്രമനസ്സായ
    1. വിശേഷണം
    2. ഏകവിഷയതത്പരനായ
  2. Intently

    ♪ ഇൻറ്റെൻറ്റ്ലി
    1. വിശേഷണം
    2. ഏകാഗ്രമായി
    3. സർവാത്മനാ
    1. ക്രിയാവിശേഷണം
    2. ശ്രദ്ധയോടെ
  3. Intented

    1. വിശേഷണം
    2. ഉദ്ദേശിക്കപ്പെട്ട
  4. Intent on

    ♪ ഇൻറ്റെൻറ്റ് ആൻ
    1. വിശേഷണം
    2. ബദ്ധശ്രദ്ധമായ
  5. Intention

    ♪ ഇൻറ്റെൻചൻ
    1. നാമം
    2. നിശ്ചയം
    3. ലക്ഷ്യം
    4. ഉദ്ദേശ്യം
    5. ഇംഗിതം
    6. കരുതൽ
    7. വിവക്ഷിതം
    8. ചിന്ത
  6. Intentional

    ♪ ഇൻറ്റെൻഷനൽ
    1. വിശേഷണം
    2. സോദ്ദേശ്യമായ
    3. കരുതിക്കൂട്ടിയുള്ള
    4. കൽപിച്ചുകൂട്ടിയ
    5. മനഃപൂർവ്വമായുള്ള
    6. കല്പിച്ചുകൂട്ടിയ
  7. Intentionally

    ♪ ഇൻറ്റെൻഷനലി
    1. ക്രിയാവിശേഷണം
    2. കരുതിക്കൂട്ടി
    3. മനഃപൂർവ്വം
    4. മനഃപൂർവ്വമായി
    5. ലാക്കോടു കൂടി
    6. ഉദ്ദേശ്യംവെച്ച്
  8. Well-intentioned

    1. വിശേഷണം
    2. സത്ഭാവമുള്ള
    3. സദുദ്ദേശ്യമായ
    4. സദുദ്ദിഷ്ടമായ
  9. With the best of intentions

    ♪ വിത് ത ബെസ്റ്റ് ഓഫ് ഇൻറ്റെൻചൻസ്
    1. വിശേഷണം
    2. ആത്മാർത്ഥമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക