-
Interact
♪ ഇൻറ്ററാക്റ്റ്- ക്രിയ
-
സമ്പർക്കം പുലർത്തുക
-
പരസ്പരം പ്രവർത്തനം നടത്തുക
-
അന്യോന്യം വർത്തിക്കുക
-
സന്പർക്കം പുലർത്തുക
-
Interaction
♪ ഇൻറ്ററാക്ഷൻ- നാമം
-
പരസ്പരപ്രവർത്തനം
-
അങ്ങോട്ടും ഇങ്ങോട്ടുമുള്ളപ്രവർത്തനം
-
പാരസ്പര്യം
-
പരസ്പരവ്യവഹാരം
-
Interactive
♪ ഇൻറ്ററാക്റ്റിവ്- വിശേഷണം
-
അന്യോന്യം സമ്പർക്കം പുലർത്തുന്ന
-
അന്യോന്യം സന്പർക്കം പുലർത്തുന്ന
-
പാരസ്പര്യമുള്ള
-
Strong interaction
♪ സ്റ്റ്റോങ് ഇൻറ്ററാക്ഷൻ- നാമം
-
അതിശക്തമെങ്കിലും ലഘുദൂരങ്ങളിൽ മാത്രം ഫലവത്തായ പ്രാഥമികാ കണികാ പരസ്പരപ്രവർത്തനം
-
Interactive lecture
♪ ഇൻറ്ററാക്റ്റിവ് ലെക്ചർ- നാമം
-
പാരസ്പര്യ പ്രഭാഷണം