-
Interest
♪ ഇൻറ്റ്റസ്റ്റ്- നാമം
-
പരിഗണന
-
ഓഹരി
-
ആദായം
-
രസം
-
പ്രതിപത്തി
-
സ്വാർത്ഥതാൽപര്യം
-
ശുഷ്ക്കാന്തി
-
പ്രസക്തി
-
ലാഭം
- ക്രിയ
-
പങ്കുകൊള്ളുക
- നാമം
-
അഭിരുചി
-
നന്മ
-
അനുഭാവം
-
പലിശ
- ക്രിയ
-
താത്പര്യം ജനിപ്പിക്കുക
-
Interests
♪ ഇൻറ്റ്റസ്റ്റ്സ്- നാമം
-
താൽപ്പര്യം
-
Interested
♪ ഇൻറ്റ്റസ്റ്റഡ്- വിശേഷണം
-
സ്വകാര്യതാൽപര്യമുള്ള
-
നിഷ്പക്ഷമല്ലാത്ത
-
അഭിരുചിയുള്ള
-
Interesting
♪ ഇൻറ്റ്റസ്റ്റിങ്- വിശേഷണം
-
ഹൃദയഹാരിയായ
-
താൽപര്യമുണർത്തുന്ന
-
രസകരമായ
- -
-
ചിത്താകർഷകമായ
-
സന്തോഷപ്രദമായ
- വിശേഷണം
-
താത്പര്യമുണർത്തുന്ന
-
Lose interest
♪ ലൂസ് ഇൻറ്റ്റസ്റ്റ്- ക്രിയ
-
താൽപര്യം നശിക്കുക
-
Interestingly
♪ ഇൻറ്ററെസ്റ്റിങ്ലി- വിശേഷണം
-
രസകരമായി
-
Self-interest
- നാമം
-
സ്വാർത്ഥം
-
തൻകാര്യം
-
സ്വാർത്ഥബുദ്ധി
-
സ്വകാര്യതത്പരത
-
സ്വാർത്ഥലാഭം
-
സ്വതാത്പര്യം
-
Human interest
♪ ഹ്യൂമൻ ഇൻറ്റ്റസ്റ്റ്- നാമം
-
മാനുഷിക അഭിരുചി
-
മാനുഷിക താൽപര്യം
-
മാനുഷിക താല്പര്യം
-
Vested interest
♪ വെസ്റ്റഡ് ഇൻറ്റ്റസ്റ്റ്- നാമം
-
ലാഭക്കണ്ൺ
-
സ്ഥാപിതതാൽപര്യം
-
ലാഭക്കണ്ണ്
-
Simple interest
♪ സിമ്പൽ ഇൻറ്റ്റസ്റ്റ്- നാമം
-
വെറും പലിശ
-
ക്രമപ്പലിശ