1. Interior

    ♪ ഇൻറ്റിറീർ
    1. നാമം
    2. അന്തർഭാഗം
    1. വിശേഷണം
    2. ഗാർഹികമായ
    3. ആഭ്യന്തരമായ
    4. അന്തഃസ്ഥിതമായ
    5. ഉൾഭാഗത്തുള്ള
    6. ആഭ്യന്തമായ
    1. നാമം
    2. ഉൾഭാഗം
    3. ഉൾപ്രദേശം
    4. ആഭ്യന്തരവകുപ്പ്
    5. അകത്തെ
    6. ഉൾനാടായ
  2. Interior angle

    1. നാമം
    2. ആന്തരകോണ്
  3. Interior design

    ♪ ഇൻറ്റിറീർ ഡിസൈൻ
    1. നാമം
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കൽ
  4. Interior designer

    ♪ ഇൻറ്റിറീർ ഡിസൈനർ
    1. നാമം
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കുന്നയാൾ
    1. സംജ്ഞാനാമം
    2. അകത്തള രൂപകല്പകൻ
  5. Interior decorator

    ♪ ഇൻറ്റിറീർ ഡെകറേറ്റർ
    1. നാമം
    2. വീടിന്റേയും മറ്റും ഉൾഭാഗം മനോഹരമാക്കുന്ന ആൾ
    3. വീടിൻറേയും മറ്റും ഉൾഭാഗം മനോഹരമാക്കുന്ന ആൾ
  6. Interior decoration

    ♪ ഇൻറ്റിറീർ ഡെകറേഷൻ
    1. നാമം
    2. അന്തർഭാഗാലങ്കരണം
  7. Interior of a house

    1. നാമം
    2. വീടിനകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക