1. Interjection

    ♪ ഇൻറ്റർജെക്ഷൻ
    1. നാമം
    2. ആശ്ചര്യചിഹ്നം
    3. വ്യാക്ഷേപകം
    4. ആശ്ചര്യവ്യാക്ഷേപകം
    5. ഇടയ്ക്കുവീഴൽ
    6. ഉദ്ഗാരം
  2. Interject

    ♪ ഇൻറ്റർജെക്റ്റ്
    1. ക്രിയ
    2. തടസ്സപ്പെടുത്തുക
    3. മദ്ധ്യേചെലുത്തുക
    4. നിവേശിപ്പിക്കുക
    5. ഭംഗം വരുത്തുക
    6. ഇടയ്ക്കുകയറി പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക