-
Internally
♪ ഇൻറ്റർനലി- -
-
ഉള്ളിൽ
- വിശേഷണം
-
ആഭ്യന്തരമായി
- ക്രിയാവിശേഷണം
-
അകമേ
-
ആന്തരമായി
- -
-
അകത്ത്
- വിശേഷണം
-
അന്തരമായി
- ക്രിയാവിശേഷണം
-
ഗാർഹികമായി
-
Internal world
♪ ഇൻറ്റർനൽ വർൽഡ്- നാമം
-
ആന്തരികലോകം
-
Internal-combustion engine
- നാമം
-
ആന്തരദഹനയന്ത്രം
-
ഇന്ധനം ഉള്ളിൽ വച്ചുതന്നെ കത്തിച്ചു ആ രാസോർജ്ജത്തെ യാന്ത്രികോർജ്ജമാക്കുവാൻ സാധിക്കുന്ന യന്ത്രം
-
International law
♪ ഇൻറ്റർനാഷനൽ ലോ- നാമം
-
സാർവ്വദേശീയ പ്രാബല്യമുള്ള നിയമവ്യവസ്ഥ
-
Internationalism
♪ ഇൻറ്റർനാഷനലിസമ്- നാമം
-
രാജ്യസംസർഗ്ഗധർമ്മം
-
സാർവദേശിയതാവാദം
-
Internationally
♪ ഇൻറ്റർനാഷനലി- വിശേഷണം
-
പൊതുവായി
- ക്രിയാവിശേഷണം
-
രാജ്യവ്യവഹാരപ്രകാരം
-
Internic
- നാമം
-
ഇന്റർനെറ്റിൽ വിവരങ്ങൾ ശേഖരിക്കുന്ന സ്ഥലം
-
ഇന്റർനെറ്റ്സ് നെറ്റ്വർക്ക് ഇൻഫർമേഷൻ സെന്റർ
-
Intern
♪ ഇൻറ്റർൻ- ക്രിയ
-
തടങ്കലിലാക്കുക
-
തടവിലാക്കുക
-
നിശ്ചിത അതിർത്തികൾ വിട്ടു പോകാൻ പാടില്ലെന്ന വ്യവസ്ഥയിൽ പാർപ്പിക്കുക
-
ഉൾനാട്ടിൽ പാർപ്പിക്കുക
-
ബോർഡിംഗ് സ്കൂളിൽ താമസിക്കുക
- നാമം
-
പ്രാക്റ്റികൽ ട്രെയിനിംഗ് എടുത്തുകൊണ്ടിരിക്കുന്ന ബിരുദധാരി
-
Internment
♪ ഇൻറ്റർൻമൻറ്റ്- നാമം
-
തടങ്കൽ
-
Internal
♪ ഇൻറ്റർനൽ- വിശേഷണം
-
രഹസ്യമായ
- -
-
ഗാർഹികമായ
-
ആഭ്യന്തരമായ
- വിശേഷണം
-
അകത്തുള്ള
-
ആഭ്യന്തമായ
- -
-
അകത്തെ
- വിശേഷണം
-
ഉള്ളിലിരിക്കുന്ന
-
ആന്തരികമായ
-
ഉൾനാട്ടിലുള്ള
-
സ്വദേശത്തുള്ള
-
ആത്മനിഷ്ഠമായ
- -
-
അദ്ധ്യാത്മികമായ