1. Internet

    ♪ ഇൻറ്റർനെറ്റ്
    1. നാമം
    2. ഫോൺ കേബിൾ ഉപയോഗിച്ച് കംപ്യൂട്ടറുകൾക്കിടയിലെ ഡാറ്റാ കൈമാറ്റരീതി
    3. ലോകത്തിലെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന കമ്പ്യൂട്ടറുകളെ കോർത്തിണക്കിയുണ്ടാക്കിയിട്ടുള്ള അതിബൃഹത്തായ ഒരു ആശയവിനിമയ സംവിധാനം
    4. ഇന്റർനെറ്റ്
    5. ഇൻറർനെറ്റ്
    6. അന്താരാഷ്ട്ര കംപ്യൂട്ടർ ശൃംഖല
  2. Internet cafe

    ♪ ഇൻറ്റർനെറ്റ് കഫേ
    1. നാമം
    2. വെബ്സൈറ്റുകൾ സന്ദർശിക്കാനും ഇമെയിൽ അയക്കാനും സജ്ജീകരിച്ചിരിക്കുന്ന സ്ഥലം
  3. Internet phone

    ♪ ഇൻറ്റർനെറ്റ് ഫോൻ
    1. നാമം
    2. ഇന്റർനെറ്റ് വഴി ഫോൺ ചെയ്യുന്ന സംവിധാനം
  4. Internet banking

    ♪ ഇൻറ്റർനെറ്റ് ബാങ്കിങ്
    1. നാമം
    2. ബാങ്കുകളുടെ ശാഖയിൽ പോകാതെ തന്നെ ബാങ്കുകളുടെ സേവനങ്ങൾ ഇന്റർനെറ്റ് ഉപയോഗിച്ച് ലഭ്യമാക്കുന്ന രീതി
  5. Internet society

    ♪ ഇൻറ്റർനെറ്റ് സസൈറ്റി
    1. -
    2. ഇന്റർനെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങൾ നോക്കിനടത്തുന്ന സൊസൈറ്റി
  6. Internet explorer

    ♪ ഇൻറ്റർനെറ്റ് ഇക്സ്പ്ലോറർ
    1. നാമം
    2. മൈക്രാസോഫ്റ്റ് കമ്പനിയുടെ ഒരു ബ്രൗസർ സോഫ്റ്റ് വെയർ
  7. Internet registery

    1. നാമം
    2. വെബ്സൈറ്റ് അഡ്രസ്സ് നൽകുകയും ഡൊമെയിൻ നെയിം രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഏജൻസി
  8. Internet relay chat

    ♪ ഇൻറ്റർനെറ്റ് റീലേ ചാറ്റ്
    1. നാമം
    2. കീബോർഡിന്റെ സഹായത്താൽ ഇന്റർനെറ്റിൽ നടത്തുന്ന സംഭാഷണം
  9. Packet internet gopher

    ♪ പാകറ്റ് ഇൻറ്റർനെറ്റ് ഗോഫർ
    1. നാമം
    2. വിവിധ ഇന്റർനെറ്റ് കണക്ഷനുകളിലെ തകരാർ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക