1. Interpretation

    ♪ ഇൻറ്റർപ്രിറ്റേഷൻ
    1. നാമം
    2. വിശദീകരണം
    3. വ്യാഖ്യാനം
    4. ഭാഷ്യം
    5. ന്യൂനത
    6. ടീക
    7. ഭാഷാന്തരം
    8. അർത്ഥബോധനം
    9. അർത്ഥനിരൂപണം
    10. ആവിഷ്കരണം
  2. Strained interpretation

    ♪ സ്റ്റ്റേൻഡ് ഇൻറ്റർപ്രിറ്റേഷൻ
    1. നാമം
    2. ഇല്ലാത്ത അർത്ഥം ഉണ്ടെന്നുവരുത്താൻ ക്ലേശിച്ചു വ്യാഖ്യാനിക്കൽ
  3. Interpret

    ♪ ഇൻറ്റർപ്ററ്റ്
    1. ക്രിയ
    2. വിശദീകരിക്കുക
    3. വ്യാഖ്യാനിക്കുക
    4. പരിഭാഷപ്പെടുത്തുക
    5. അർത്ഥം പറയുക
    6. സുഗ്രാഹ്യമാക്കുക
    7. തർജ്ജമ ചെയ്യുക
    8. ആവിഷ്കരിക്കുക
  4. Interpretative

    1. വിശേഷണം
    2. വ്യാഖ്യാനാത്മകമായ
    3. വ്യാഖ്യാനപരമായ
  5. Interpreter

    ♪ ഇൻറ്റർപ്ററ്റർ
    1. നാമം
    2. ദ്വിഭാഷി
    1. -
    2. പ്രോഗ്രാമിലുള്ള നിർദ്ദേശങ്ങൾ വിവർത്തനം ചെയ്യുന്ന വിവർത്തക പ്രോഗ്രാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക