-
Interpretative
- വിശേഷണം
-
വ്യാഖ്യാനാത്മകമായ
-
വ്യാഖ്യാനപരമായ
-
Strained interpretation
♪ സ്റ്റ്റേൻഡ് ഇൻറ്റർപ്രിറ്റേഷൻ- നാമം
-
ഇല്ലാത്ത അർത്ഥം ഉണ്ടെന്നുവരുത്താൻ ക്ലേശിച്ചു വ്യാഖ്യാനിക്കൽ
-
Interpret
♪ ഇൻറ്റർപ്ററ്റ്- ക്രിയ
-
വിശദീകരിക്കുക
-
വ്യാഖ്യാനിക്കുക
-
പരിഭാഷപ്പെടുത്തുക
-
അർത്ഥം പറയുക
-
സുഗ്രാഹ്യമാക്കുക
-
തർജ്ജമ ചെയ്യുക
-
ആവിഷ്കരിക്കുക
-
Interpretation
♪ ഇൻറ്റർപ്രിറ്റേഷൻ- നാമം
-
വിശദീകരണം
-
വ്യാഖ്യാനം
-
ഭാഷ്യം
-
ന്യൂനത
-
ടീക
-
ഭാഷാന്തരം
-
അർത്ഥബോധനം
-
അർത്ഥനിരൂപണം
-
ആവിഷ്കരണം
-
Interpreter
♪ ഇൻറ്റർപ്ററ്റർ- നാമം
-
ദ്വിഭാഷി
- -
-
പ്രോഗ്രാമിലുള്ള നിർദ്ദേശങ്ങൾ വിവർത്തനം ചെയ്യുന്ന വിവർത്തക പ്രോഗ്രാം