-
Interrupted in
♪ ഇൻറ്റർപ്റ്റിഡ് ഇൻ- വിശേഷണം
-
തടസ്സപ്പെട്ട
-
Program interruption
♪ പ്രോഗ്രാമ് ഇൻറ്റർപ്ഷൻ- ക്രിയ
-
പ്രോഗ്രാമിലെ ഏതെങ്കിലും തെറ്റുമൂലം പ്രവർത്തനം നിന്നു പോവുക
-
Interrupt
♪ ഇൻറ്റർപ്റ്റ്- ക്രിയ
-
തടസ്സപ്പെടുത്തുക
-
തടയുക
-
മുടക്കുക
-
ഭംഗം വരുത്തുക
-
കുറച്ച് കഴിഞ്ഞ് തുടരാനായി ഒരു പ്രവൃത്തി ഇടക്ക് നിർത്തി വെക്കുക
-
Interruption
♪ ഇൻറ്റർപ്ഷൻ- നാമം
-
തടസ്സം
-
Interruptive
- നാമം
-
ഭംഗം വരത്തക്ക്