-
Intolerable
♪ ഇൻറ്റാലർബൽ- വിശേഷണം
-
അക്ഷന്തവ്യമായ
-
ദുസ്സഹമായ
-
താങ്ങാൻ കഴിയാത്ത
-
അസഹനീയമായ
- നാമം
-
അസഹനീയം
-
Intolerableness
- നാമം
-
ദുസ്സഹായത
-
Intolerably
♪ ഇൻറ്റാലർബ്ലി- ക്രിയാവിശേഷണം
-
ദുഃസ്സഹമായി
-
സഹിക്കാൻ കഴിയാത്തവണ്ണം
-
Intolerance
♪ ഇൻറ്റാലർൻസ്- നാമം
-
അസഹനീയത
-
അസഹിഷ്ണുത
-
Intolerant
♪ ഇൻറ്റാലർൻറ്റ്- വിശേഷണം
-
സഹിക്കവയ്യാത്ത
-
Intolerantly
- നാമം
-
അസഹിഷ്ണുത്വം