1. Intriguing

    ♪ ഇൻട്രീഗിങ്
    1. വിശേഷണം
    2. സങ്കീർണ്ണമായ
    3. ദുർഘടമായ
    4. ഉപജാപകപൂർവ്വമായ
  2. Intrigue

    ♪ ഇൻട്രീഗ്
    1. ക്രിയ
    2. ഗൂഢാലോചന നടത്തുക
    1. നാമം
    2. ഉപജാപം
    3. സങ്കീർണ്ണം
    4. രഹസ്യക്കൂട്ടുകെട്ട്
    1. ക്രിയ
    2. രഹസ്യസ്വാധീനം ഉപയോഗിക്കുക
    3. അമ്പരിപ്പിക്കുക
    1. നാമം
    2. രഹസ്യപദ്ധതി
    1. ക്രിയ
    2. ഉപജാപം നടത്തുക
    1. -
    2. ഇതിവൃത്തം
    3. താൽപര്യം ജനിപ്പിക്കുക
    1. ക്രിയ
    2. ജിജ്ഞാസ ഉണർത്തുക
    1. -
    2. കഥായുക്തി
  3. Intriguer

    1. നാമം
    2. ഗൂഢാലോചന നടത്തുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക