-
Introduced
♪ ഇൻറ്റ്റഡൂസ്റ്റ്- വിശേഷണം
-
പരിചപ്പെടുത്തിയ
-
അവതരിപ്പിച്ച
-
Introduce
♪ ഇൻറ്റ്റഡൂസ്- ക്രിയ
-
ഉപക്രമിക്കുക
-
അവതരിപ്പിക്കുക
-
പ്രവേശിപ്പിക്കുക
-
നിവേശിപ്പിക്കുക
-
പരിചയപ്പെടുത്തുക
-
നടപ്പിലാക്കുക
-
പ്രചാരണം ചെയ്യുക
-
പ്രയോഗത്തിൽ കൊണ്ടുവരിക
-
ശ്രദ്ധയിൽകൊണ്ടുവരിക
-
ആരംഭമിടുക