1. Introspect

    ♪ ഇൻറ്റ്റസ്പെക്റ്റ്
    1. ക്രിയ
    2. അകത്തേക്കു നോക്കുക
    3. സ്വചിന്തകളെ പരിശോധിക്കുക
  2. Introspection

    ♪ ഇൻറ്റ്റസ്പെക്ഷൻ
    1. നാമം
    2. ആത്മപരിശോധന
    3. ആത്മാവലോകനം
    4. അന്തർമുഖത
  3. Introspective

    ♪ ഇൻറ്റ്റസ്പെക്റ്റിവ്
    1. വിശേഷണം
    2. ഉള്ളിലേക്ക്നോക്കുന്ന
    3. അന്തർമുഖമായ
    4. ആത്മപരിശോധനാപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക