-
Intruder
♪ ഇൻറ്റ്റൂഡർ- നാമം
-
അതിക്രമിച്ചു കടക്കുന്നവൻ
-
കൈയേറ്റക്കാരൻ
-
വലിഞ്ഞു കയറിച്ചെല്ലുന്നവൻ
-
അനുവാദമില്ലാതെ പ്രവേശിക്കുന്നയാൾ
-
വലിഞ്ഞു കയറി വന്നവൻ
-
Intrude
♪ ഇൻറ്റ്റൂഡ്- ക്രിയ
-
കയ്യേറുക
-
അതിക്രമിച്ചു കടക്കുക
-
അമര്യാദം നുഴഞ്ഞുകയറുക
-
ചോദിക്കാതെ പറയുക
-
വലിഞ്ഞുകയറിച്ചെല്ലുക
-
ക്ഷണിക്കാതെ കടന്നുചെല്ലുക
-
അനുവാദം കൂടാതെ കടക്കുക
-
വേണ്ടാത്തിടത്ത് പ്രവേശിക്കുക