-
Invalid
♪ ഇൻവലഡ്- ക്രിയ
-
ദുർബ്ബലമാക്കുക
- നാമം
-
രോഗി
-
ദുർബലൻ
-
വേലചെയ്യാൻ വയ്യാതായവൻ
- വിശേഷണം
-
രോഗതുരനായ
-
അസാധുവായ
-
നിയമപ്രാബല്യമില്ലാത്ത
- -
-
സത്യസന്ധമല്ലാത്ത
- നാമം
-
അശക്തൻ
- വിശേഷണം
-
ഔദ്യോഗികാംഗീകാരമില്ലാത്ത
- നാമം
-
ക്ഷീണിച്ചവൻ
-
പരുക്കുപറ്റിയവൻ
- ക്രിയ
-
സുഖക്കേടു വരുത്തുക
- -
-
ബുദ്ധിക്ക് നിരക്കാത്ത
-
പ്രാബല്യമില്ലാത്ത
-
Invalidate
♪ ഇൻവാലിഡേറ്റ്- ക്രിയ
-
ബലഹീനപ്പെടുത്തുക
-
റദ്ദാക്കുക
-
നിയമസാധുത്വമില്ലാതാക്കുക
-
Invalidity
- നാമം
-
അസാധുത
-
ആതുരത്വം
-
നിരർത്ഥകത്വം
-
ദൗർബ്ബല്യം
-
അസാധുത്വം
-
Invalidation
♪ ഇൻവാലഡേഷൻ- ക്രിയ
-
അസാധുവാക്കൽ