1. Invalidation

    ♪ ഇൻവാലഡേഷൻ
    1. ക്രിയ
    2. അസാധുവാക്കൽ
  2. Invalid

    ♪ ഇൻവലഡ്
    1. ക്രിയ
    2. ദുർബ്ബലമാക്കുക
    1. നാമം
    2. രോഗി
    3. ദുർബലൻ
    4. വേലചെയ്യാൻ വയ്യാതായവൻ
    1. വിശേഷണം
    2. രോഗതുരനായ
    3. അസാധുവായ
    4. നിയമപ്രാബല്യമില്ലാത്ത
    1. -
    2. സത്യസന്ധമല്ലാത്ത
    1. നാമം
    2. അശക്തൻ
    1. വിശേഷണം
    2. ഔദ്യോഗികാംഗീകാരമില്ലാത്ത
    1. നാമം
    2. ക്ഷീണിച്ചവൻ
    3. പരുക്കുപറ്റിയവൻ
    1. ക്രിയ
    2. സുഖക്കേടു വരുത്തുക
    1. -
    2. ബുദ്ധിക്ക് നിരക്കാത്ത
    3. പ്രാബല്യമില്ലാത്ത
  3. Invalidate

    ♪ ഇൻവാലിഡേറ്റ്
    1. ക്രിയ
    2. ബലഹീനപ്പെടുത്തുക
    3. റദ്ദാക്കുക
    4. നിയമസാധുത്വമില്ലാതാക്കുക
  4. Invalidity

    1. നാമം
    2. അസാധുത
    3. ആതുരത്വം
    4. നിരർത്ഥകത്വം
    5. ദൗർബ്ബല്യം
    6. അസാധുത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക