-
Invention
♪ ഇൻവെൻഷൻ- നാമം
-
നിർമ്മാണം
-
രചന
-
കണ്ടുപിടുത്തം
-
നൂതന നിർമ്മിതം
-
സാങ്കൽപികസൃഷ്ടി
-
കണ്ടുപിടിത്തം
-
പുതുതായി നിർമ്മിക്കൽ
-
നൂതനാവിഷ്ക്കാരം
-
Invent
♪ ഇൻവെൻറ്റ്- ക്രിയ
-
നിർമ്മിക്കുക
-
കണ്ടുപിടിക്കുക
-
പുതുതായി കണ്ടുപിടിക്കുക
-
കള്ളക്കഥയുണ്ടാക്കുക
-
കല്പിക്കുക
-
Invented
♪ ഇൻവെൻറ്റഡ്- -
-
കെട്ടിച്ചമച്ച
-
Inventive
♪ ഇൻവെൻറ്റിവ്- വിശേഷണം
-
ഭാവനാപരമായ
-
ഉണ്ടാക്കുന്ന
-
നിർമ്മിക്കുന്ന
-
നിർമ്മാണശക്തിയുള്ള
-
സാങ്കൽപികമായി സൃഷ്ടിച്ച
-
യുക്തികൗശലമുള്ള
-
കൽപനാശക്തിയുള്ള
-
കല്പനാശക്തിയുള്ള
-
Inventiveness
♪ ഇൻവെൻറ്റിവ്നസ്- നാമം
-
കണ്ടുപിടുത്തം
-
സാങ്കൽപികത
-
കാൽപനികത
-
കൽപനാചാതുരി
-
കൽപനാശക്തി
-
യുക്തികൗശലം
-
നിർമ്മാണകുശലത
-
കല്പനാശക്തി
-
യുക്തി കൗശലം