1. Invigorate

    ♪ ഇൻവിഗറിറ്റ്
    1. ക്രിയ
    2. ശക്തിപ്പെടുത്തുക
    3. ഊർജ്ജസ്വലമാക്കുക
    4. ശക്തിമത്താക്കുക
    5. വീര്യം വർദ്ധിപ്പിക്കുക
    6. ഊർജ്ജിതപ്പെടുത്തുക
    7. ശക്തി പകരുക
  2. Invigorating

    ♪ ഇൻവിഗറേറ്റിങ്
    1. വിശേഷണം
    2. ഉത്സാഹംപകരുന്ന
    3. ഉഷാറാവുന്ന
    1. നാമം
    2. ഉഷാറാക്കുന്നത്
    1. വിശേഷണം
    2. ശക്തിപ്പെടുത്തിയ
    3. ഊർജ്ജിതമാക്കിയ
  3. Invigoration

    1. നാമം
    2. ഉദ്ദീപനം
  4. Invigorator

    1. നാമം
    2. ബലവർദ്ധകൗഷധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക