-
Invigorator
- നാമം
-
ബലവർദ്ധകൗഷധം
-
Invigorate
♪ ഇൻവിഗറിറ്റ്- ക്രിയ
-
ശക്തിപ്പെടുത്തുക
-
ഊർജ്ജസ്വലമാക്കുക
-
ശക്തിമത്താക്കുക
-
വീര്യം വർദ്ധിപ്പിക്കുക
-
ഊർജ്ജിതപ്പെടുത്തുക
-
ശക്തി പകരുക
-
Invigorating
♪ ഇൻവിഗറേറ്റിങ്- വിശേഷണം
-
ഉത്സാഹംപകരുന്ന
-
ഉഷാറാവുന്ന
- നാമം
-
ഉഷാറാക്കുന്നത്
- വിശേഷണം
-
ശക്തിപ്പെടുത്തിയ
-
ഊർജ്ജിതമാക്കിയ
-
Invigoration
- നാമം
-
ഉദ്ദീപനം