1. Involve

    ♪ ഇൻവാൽവ്
    1. ക്രിയ
    2. അകപ്പെടുത്തുക
    3. ഉൾപ്പെടുത്തുക
    4. സമ്മിശ്രമാക്കുക
    5. നിമഗ്നമാക്കുക
    6. അകപ്പെടുക
    7. അന്തർഭവിപ്പിക്കുക
    8. പങ്കെടുക്കുക
    9. മുഴുകുക
    10. കൂട്ടിക്കുഴയ്ക്കുക
    11. അനിവാര്യമായിരിക്കുക
    12. പങ്കുചേർക്കുക
  2. Self-involved

    1. വിശേഷണം
    2. സ്വാർത്ഥനിമഗ്നമായ
    3. സ്വചിന്തകളിൽ ലയിച്ച
  3. Wholly involved

    ♪ ഹോലി ഇൻവാൽവ്ഡ്
    1. -
    2. പൂർണ്ണമായും മുഴുകിയ
  4. Involved

    ♪ ഇൻവാൽവ്ഡ്
    1. വിശേഷണം
    2. സമ്മിശ്രമായ
    3. ലയിച്ചത്
  5. Involvement

    ♪ ഇൻവാൽവ്മൻറ്റ്
    1. നാമം
    2. നിമഗ്നത
    3. സാന്നിദ്ധ്യം
    4. പങ്കാളിത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക