-
Iris
♪ ഐറസ്- നാമം
-
മഴവില്ൽ
-
വർണ്ണചക്രം
-
മിഴിപടലം
-
നേത്രകാചത്തിനു മുമ്പിലുള്ള വൃത്താകാരമായ മൂടൽപാളി
-
നിത്യഹരിതച്ചെടി
-
കൃഷ്ണപടലം
-
മഴവില്ല്
-
ദൃഷ്ടിമണ്ഡലം
-
നേത്രകാചത്തിനു മുന്പിലുള്ള വൃത്താകാരമായ മൂടൽപാളി
-
ഐറിസ് ഒരു അലങ്കാരച്ചെടി വർഗ്ഗം
-
കണ്ണിലേക്കുള്ള പ്രകാശത്തെ ക്രമീകരിച്ചു വ്യക്തമായ ദൃശ്യം സാധ്യമാക്കുകയും അമിതമായ പ്രകാശരശ്മികളിൽ നിന്നും നേത്രപടലത്തെ സംരക്ഷിക്കുകയും ചെയ്യുന്ന കണ്ണിന്റെ ഒരു പ്രധാന ഭാഗം