1. Iron will

    ♪ ഐർൻ വിൽ
    1. വിശേഷണം
    2. ദൃഢനിശ്ചയമുള്ള
  2. Black iron

    ♪ ബ്ലാക് ഐർൻ
    1. നാമം
    2. കാരിരുമ്പ്
    3. കറുത്ത ഇരുമ്പ്
  3. Cast iron

    ♪ കാസ്റ്റ് ഐർൻ
    1. നാമം
    2. ഇരുമ്പിൻറെ ഒരു വകഭേദം
  4. Cast iron, cast metal

    1. നാമം
    2. വാർപ്പിരുമ്പ്
  5. Corrugated iron

    ♪ കോറഗേറ്റഡ് ഐർൻ
    1. നാമം
    2. ചുളുക്കിയ ഇരുമ്പുപാളി
  6. Have several irons in the fire

    ♪ ഹാവ് സെവ്രൽ ഐർൻസ് ഇൻ ത ഫൈർ
    1. ക്രിയ
    2. ഒന്നില്ലെങ്കിൽ മറ്റു പല സാദ്ധ്യതകൾ ഉണ്ടായിരിക്കുമെന്ൻ ഉറപ്പുവരുത്തുക
  7. Iron age

    ♪ ഐർൻ ഏജ്
    1. നാമം
    2. ആയുധനിർമ്മാണത്തിൻ ഇരുമ്പുയോഗിച്ചുതുടങ്ങി യുഗം
  8. Iron arrow

    ♪ ഐർൻ ആറോ
    1. നാമം
    2. ഇരുമ്പിന്റെ അമ്പ്
  9. Iron bar

    ♪ ഐർൻ ബാർ
    1. നാമം
    2. പാര
  10. Iron club

    ♪ ഐർൻ ക്ലബ്
    1. നാമം
    2. ഇരുമ്പുഗദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക