-
Irregularity
♪ ഇറെഗ്യലെററ്റി- നാമം
-
ക്രമരാഹിത്യം
-
ക്രമമില്ലായ്മ
- -
-
ക്രമരഹിതം
-
Irregular
♪ ഇറെഗ്യലർ- വിശേഷണം
-
ക്രമവിരുദ്ധമായ
-
അവ്യവസ്ഥിതമായ
-
അനിയതമായ
-
ക്രമരഹിതമായ
-
നിരപ്പല്ലാത്ത
-
തിരശ്ചീനമായ
-
സൈനികമുറപ്രകാരം പരിശീലനം നടത്തിയിട്ടില്ലാത്ത
-
Irregularly
♪ ഇറെഗ്യലർലി- വിശേഷണം
-
ക്രമരഹിതമായി
- ക്രിയാവിശേഷണം
-
അനിയതമായി