1. Irritative

    1. വിശേഷണം
    2. കോപഹേതുവായ
  2. Irritable

    ♪ ഇററ്റബൽ
    1. വിശേഷണം
    2. മുൻകോപമുള്ള
    3. വേഗം കോപംവരുന്ന
    4. സ്പർശനമാത്രയിൽ വിഷമമനുഭവപ്പെടുന്ന
    5. പ്രകോപനപരമായ
    6. ശുൺഠിപിടിപ്പിക്കുന്ന
    7. ശുണ്ഠിപിടിപ്പിക്കുന്ന
    8. കോപശീല
    9. സൂക്ഷ്മഗ്രഹണശക്തിയുള്ള
    10. ശുണ്ഠി പിടിക്കുന്ന
  3. Irritably

    1. നാമം
    2. മുൻകോപം
    1. വിശേഷണം
    2. പ്രകോപനപരമായ
    1. ക്രിയാവിശേഷണം
    2. ശുൺഠിപിടിപ്പിക്കുന്ന രീതിയിലുള്ള
    3. ശുണ്ഠിപിടിപ്പിക്കുന്ന രീതിയിലുള്ള
  4. Irritant

    ♪ ഇററ്റൻറ്റ്
    1. നാമം
    2. ക്ഷാരം
    3. ചൊറിച്ചിലുണ്ടാക്കുന്ന മരുന്ൻ
    1. വിശേഷണം
    2. ശുൺഠി പിടിപ്പിക്കുന്ന
    1. നാമം
    2. ചൊറിച്ചിലുണ്ടാക്കുന്നത്
    3. പ്രകോപിപ്പിക്കുന്ന വസ്തു
    1. വിശേഷണം
    2. ശുണ്ഠി പിടിപ്പിക്കുന്ന
  5. Irritability

    ♪ ഇറിറ്റബിലറ്റി
    1. ക്രിയ
    2. വേഗം കോപം വരുക
  6. Irritated

    ♪ ഇററ്റേറ്റഡ്
    1. വിശേഷണം
    2. വെറിപിടിച്ച
    3. അസ്വസ്ഥമായ
    4. ക്ഷോഭജനകമായി
    5. പ്രകോപനപരമായി
  7. Irritating

    ♪ ഇററ്റേറ്റിങ്
    1. വിശേഷണം
    2. പ്രകോപനപരമായ
    3. അലോസരപ്പെടുത്തുന്ന
    4. ക്ഷോഭിക്കുന്ന
  8. Irritation

    ♪ ഇറിറ്റേഷൻ
    1. -
    2. അസ്വസ്ഥത
    1. നാമം
    2. പ്രകോപനം
    3. ക്രാധം
    1. -
    2. കോപാവേശം
    3. കോപഹേതു
    1. നാമം
    2. രോഷം
    3. ഇക്കിളി
    4. ചൊറിച്ചിൽ
    1. -
    2. പ്രകോപനവിധേയമാകൽ
  9. Irritate

    ♪ ഇറിറ്റേറ്റ്
    1. ക്രിയ
    2. ശുൺഠിപിടിപ്പിക്കുക
    3. ക്ഷോഭിപ്പിക്കുക
    4. വെറിപിടിപ്പിക്കുക
    5. ചൊറിയുക
    6. അസ്വസ്ഥതയുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക