1. Islander

    ♪ ഐലൻഡർ
    1. നാമം
    2. ദ്വീപുവാസി
    3. ദ്വീപ് വാസി
  2. Coral island

    ♪ കോറൽ ഐലൻഡ്
    1. നാമം
    2. പവിഴദ്വീപ്
  3. Andaman island

    1. നാമം
    2. ആന്തമാൻ ദ്വീപസമൂഹം
  4. Java island

    ♪ ജാവ ഐലൻഡ്
    1. നാമം
    2. ജാവദ്വീപ്
  5. Philippine island

    ♪ ഫിലപീൻ ഐലൻഡ്
    1. നാമം
    2. കലിംഗദ്വീപ്
    3. ഫിലിപ്പൈൻ ദ്വീപസമൂഹം
  6. Sea-island

    1. -
    2. ഒരിനം ഉയർന്നതരം പഞ്ഞി
  7. Island

    ♪ ഐലൻഡ്
    1. നാമം
    2. തീർത്തും വേറിട്ടുനിൽക്കുന്ന എന്തും
    3. ദ്വീപ്
    4. ദ്വീപസമാനമായതെന്തും
    5. ഒറ്റപ്പെട്ട വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക