1. Isolation

    ♪ ഐസലേഷൻ
    1. നാമം
    2. ഒറ്റപ്പെടുത്തൽ
    3. ഏകാന്തത
    4. ഒറ്റപ്പെടൽ
  2. Isolationism

    ♪ ഐസലേഷനിസമ്
    1. നാമം
    2. ഒറ്റപ്പെട്ടോ ഒഴിഞ്ഞുമാറിയോ നിൽക്കുന്ന നയം
  3. Isolation ward

    ♪ ഐസലേഷൻ വോർഡ്
    1. നാമം
    2. സാംക്രമികരോഗബാധിതരെ മാറ്റിപാർപ്പിച്ചു ചികിത്സിക്കുന്നതിനുള്ള വാർഡ്
  4. Isolate

    ♪ ഐസലേറ്റ്
    1. ക്രിയ
    2. അകറ്റുക
    3. ഒറ്റപ്പെടുത്തുക
    4. വേർപെടുത്തുക
    5. വേർപ്പെടുത്തുക
    6. രോഗിയെ അന്യരിൽ നിന്നുമകററിനിർത്തുക
    7. കവചിതമാക്കുക
  5. Isolated

    ♪ ഐസലേറ്റഡ്
    1. വിശേഷണം
    2. ഒറ്റപ്പെട്ട
    3. ഒറ്റതിരിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക