1. Issue

    ♪ ഇഷൂ
    1. നാമം
    2. സന്തതി
    1. ക്രിയ
    2. പ്രഖ്യാപിക്കുക
    3. അവസാനിപ്പിക്കുക
    1. നാമം
    2. വിവാദവിഷയം
    3. വിതരണം
    4. നിർഗമനം
    1. ക്രിയ
    2. ഉൽപാദിപ്പിക്കുക
    3. പുറപ്പെടുവിക്കുക
    1. നാമം
    2. സംഗതി
    3. ബഹിർഗ്ഗമനം
    4. ബഹിർഗമനമാർഗ്ഗം
    5. പുറത്തുവരുന്ന വസ്തു
    6. സന്താനം
    7. വാദമുഖം
    8. വാദവിഷയം
    9. പത്രത്തിന്റെ ലക്കം
    1. ക്രിയ
    2. കൊടുക്കുക
    3. വെളിയിൽ അയയ്ക്കുക
    4. പ്രസിദ്ധംചെയ്യുക
    1. നാമം
    2. പ്രസിദ്ധീകരണം
    1. ക്രിയ
    2. പ്രസിദ്ധീകരിക്കുക
    1. നാമം
    2. ഉത്ഭവസ്ഥലം
    3. പതിപ്പ്
    4. വിവാദവസ്തു
  2. Force the issue

    ♪ ഫോർസ് ത ഇഷൂ
    1. ക്രിയ
    2. തീരുമാനമെടുക്കാൻ നിർബന്ധിക്കുക
  3. Back issue

    ♪ ബാക് ഇഷൂ
    1. നാമം
    2. പ്രസിദ്ധീകരണങ്ങളുടെ പഴയലക്കങ്ങൾ
  4. Issue able

    ♪ ഇഷൂ ഏബൽ
    1. വിശേഷണം
    2. തീരുമാനമെടുക്കാൻ നിർബന്ധിതയായ
  5. Special issue

    ♪ സ്പെഷൽ ഇഷൂ
    1. നാമം
    2. പത്രത്തിലെ പ്രത്യേക പതിപ്പ്
    3. വിശേഷാൽപ്രതി
  6. Side-issue

    1. നാമം
    2. അനുബന്ധമായി വരുന്ന പ്രശ്നം
    3. ഉപപ്രശ്നം
    4. ഒരു വലിയ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ചെറിയ പ്രശ്നം
  7. Issued

    ♪ ഇഷൂഡ്
    1. ക്രിയ
    2. ഉൽപാദിപ്പിച്ചു
    1. -
    2. നൽകി
    1. ക്രിയ
    2. പ്രസിദ്ധീകരിച്ചു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക