1. It freezes

    ♪ ഇറ്റ് ഫ്രീസിസ്
    1. നാമം
    2. വല്ലാത്ത മൂടൽമഞ്ഞ്
  2. Deep-freeze

    1. നാമം
    2. വളരെ താണതാപനിലയുള്ള ശീതീകരണികളിൽ ഭക്ഷ്യസാധനങ്ങളും മറ്റും സൂക്ഷിക്കൽ
    1. ക്രിയ
    2. തണുപ്പിൽ സൂക്ഷിക്കുക
  3. Freezing-point

    1. നാമം
    2. വെള്ളം ഉറയ്ക്കുന്ന തണുപ്പ്
  4. To freeze blood

    ♪ റ്റൂ ഫ്രീസ് ബ്ലഡ്
    1. ക്രിയ
    2. ഭയാക്രാന്തനാക്കുക
  5. Freeze

    ♪ ഫ്രീസ്
    1. ക്രിയ
    2. കട്ടിയാക്കുക
    3. ഉറയുക
    4. ജഡീകരിക്കുക
    5. സ്ഥിരപ്പെടുത്തുക
    6. വിറങ്ങലിപ്പിക്കുക
    7. നിശ്ചലമാവുക
    8. മരവിക്കുക
    9. തണുപ്പുകൊണ്ടുറച്ചു പോകുക
    10. ജഡീഭവിക്കുക
    11. ഉറഞ്ഞു കട്ടിയാവുക
    12. അന്തം വിട്ടു നിൽക്കുക
    13. മഞ്ഞായി മാറുക
    14. മഞ്ഞുകൊണ്ട് മൂടുക
    15. തണുപ്പ് കൊണ്ട് ഉറച്ചുപോവുക
    16. അന്തം വിട്ടു നില്ക്കുക
  6. Freezing

    ♪ ഫ്രീസിങ്
    1. ക്രിയ
    2. ജഡീകരിക്കുക
    3. മരവിപ്പിക്കുക
    4. വിറങ്ങലിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക