-
It is greek to me
♪ ഇറ്റ് ഇസ് ഗ്രീക് റ്റൂ മി- -
-
അതെനിക്കു മനസ്സിലാകുന്നില്ല
-
Greek god
♪ ഗ്രീക് ഗാഡ്- നാമം
-
അതിസുന്ദരൻ
-
ഗ്രീക്കു ദേവൻ
-
Greek mythology
♪ ഗ്രീക് മതാലജി- നാമം
-
ഗ്രീക്ക് പുരാവൃത്തവിജ്ഞാനീയം
-
Greek patridge
♪ ഗ്രീക് പാട്രിജ്- നാമം
-
ചകോരം
- -
-
ഒരിനം തത്ത
-
Greek woman
♪ ഗ്രീക് വുമൻ- നാമം
-
ഗ്രീക്കുകാരി
-
The greek goddess of learning and arts
♪ ത ഗ്രീക് ഗാഡസ് ഓഫ് ലർനിങ് ആൻഡ് ആർറ്റ്സ്- നാമം
-
ഗ്രീക്കുകാരുടെ അക്ഷരകലാദേവത
-
Be all greek
♪ ബി ഓൽ ഗ്രീക്- ക്രിയ
-
മനസ്സിലാക്കാൻ പ്രയാസമുള്ളതായിരിക്കുക
-
Greek
♪ ഗ്രീക്- വിശേഷണം
-
ഗ്രീസ് രാജ്യക്കാരനെ സംബന്ധിച്ച
- നാമം
-
ഗ്രീസുകാരൻ
-
യവനഭാഷ
-
Greeks
♪ ഗ്രീക്സ്- നാമം
-
ഗ്രീക്കുകാർ